E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് കോർപറേഷൻ ഖരമാലിന്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് കോർപറേഷൻ ഖരമാലിന്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം. വീടുകളിൽ നിന്നുള്ള മാലിന്യനീക്കം തടസപ്പെട്ടു. പ്രശ്നപരിഹാരത്തിനായി നാളെ വൈകുന്നേരം തൊഴിലാളികളുമായി മേയർ വീണ്ടും ചർച്ച നടത്തും. 

കോർപറേഷൻ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന 350 ഒാളം തൊഴിലാളികളാണ് സമരത്തിലുള്ളത്.താൽകാലിക ജീവനക്കാരായി അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.ഇക്കാര്യത്തിൽ കോർപറേഷന് തീരുമാനെടുക്കാന്്‍ കഴിയില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചിരുന്നു.തുടർന്നാണ് സമരം ശ്കതമായത്. 

അതേസമയം മാലിന്യ നീക്കത്തിനായി ബദൽ മാർഗം സ്വീകരിച്ചിട്ടുണ്ടെന്നാണ് കോർപറേഷന്റെ വിശദീകരണം, റോഡരികുകളിൽ മാലിന്യങ്ങൾ കുന്നുകൂടുകയാണ്.പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യനീക്കം ഫലപ്രദമായില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :