E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോരപ്പുഴയ്ക്ക് സമീപം പുലിയിറങ്ങിയെന്ന് സംശയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് എലത്തൂരില്‍ കോരപ്പുഴയ്ക്ക് സമീപം പുലിയെ കണ്ടതായുള്ള സംശയം പരിഭ്രാന്തി പരത്തി. എന്നാല്‍ സ്ഥലത്ത് പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപൂച്ചയെയാണ് നാട്ടുകാര്‍ കണ്ടതെന്ന നിഗമനത്തിലെത്തി. 

ഇന്നലെ രാത്രി പത്തുമണിയോടെയാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന എം. സുദ്ദീനാണ് ആദ്യം കണ്ടത്. 

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് താമരശേരിയിലെ വനംവകുപ്പ് ഓഫില്‍ വിവരം അറിയിച്ചു. സമീപത്തെ വീട്ടുമുറ്റത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍,. നാട്ടുകാര്‍ കണ്ടത് കാട്ടുപൂച്ചയെയാണ് എന്ന നിഗമനത്തിലെത്തിയത്. 

വിദഗ്ധ പരിശോധനക്കായി കാല്‍പ്പാടുകളഉടെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ പകര്‍ത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. 

നാട്ടുകാരും പൊലീസും പരിസരത്ത് തിരിച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പരിസരത്തുള്ള വീടിന്‍റെ മുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരിയില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൂടുതല്‍ പരിശോധന നടത്തിയശേഷം മാത്രമേ പുലിയാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :