നായ പ്രസവിച്ച ക്ലാസുമുറിയിൽ പഠനം നടത്തേണ്ട ഗതികേടിലാണ് കോഴിക്കോട് ചാലപ്പുറത്തെ അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിനികൾ. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് അധ്യാപകരോട് ഇവർ പരാതികൾ പറഞ്ഞ് മടുത്തു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരും നാട്ടുകാരും അറിയാൻ പ്സടുവിദ്യാർഥിനികളായ ആയിഷയും രഹാനയും പറയുന്നത് കേൾക്കാം
Advertisement