E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നോമ്പുതുറ വിഭവങ്ങളിലേക്ക് പുതിയൊരു രുചിക്കൂട്ടുമായി വീട്ടമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോമ്പുതുറ വിഭവങ്ങളിലേക്ക് പുതിയൊരു രുചിക്കൂട്ടുമായി വയനാട് കാവുംമന്ദം സ്വദേശിനി നുസൈബ റെഹീസ്. ക്യാരറ്റ് ദോശയും സ്റ്റൂവും ഉൾപ്പെടുന്ന വിഭവത്തിന്റെ പാചകവിശേഷങ്ങൾ കാണാം. 

ദോശ ചുടുന്നതിനൊപ്പം കുറച്ചുകൂടി സമയം ചിലവഴിച്ചാൽ രുചികരമായ ക്യാരറ്റ് ദോശയും സ്റ്റ്യൂവും നോമ്പ്്തുറയ്ക്ക് തയ്യാറാക്കാം. ക്യാരറ്റ്, സവാള, മല്ലിയില, നെയ്യ്, പുളിപ്പിച്ചെടുത്ത അരിമാവ് ഇത്രയുമാണ് ക്യാരറ്റ് ദോശയ്ക്ക് ആവശ്യമായത്. തക്കാളി, ഉരുളക്കിഴങ്ങ്, സവാള, മുളക്‌, ഇഞ്ചി, വെളുത്തുള്ളി, ക്യാരറ്റ്, ഒരുമുറി തേങ്ങാപ്പാൽ, കശുവണ്ടിപരിപ്പ്, കുരുമുളക് എന്നിവയാണ് സ്റ്റ്യൂവിലെ ചേരുവ. 

ക്യാരറ്റ് ദോശയുണ്ടാക്കുന്ന വിധം.

ചെറുതായി ചിരകിയെടുത്ത ക്യാരറ്റും സവാളയും മല്ലായിലയും മിക്സ് ചെയ്യുക. ശേഷം പുളിപ്പിച്ചെടുത്ത മാവ് ചൂടായ പാനിലേക്ക് ഒഴിച്ച് ദോശ ചുടണം. തയ്യാറാക്കി വച്ചിരിക്കുന്ന ക്യാരറ്റ്, സവാള, മല്ലിയില എന്നിവയുടെ കൂട്ട് ദോശയുടെ മുകളിൽ വിതറുക. നെയ്യും ഒഴിച്ചാൽ രുചി കൂടും. അൽപസമയം മൂടിവച്ച് വേവിച്ചശേഷം ദോശ പ്ലേറ്റിലേക്ക് മാറ്റാം. 

സ്റ്റ്യൂ പാചകം ചെയ്യുന്ന വിധം. 

സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളിയും മുളകും ഇട്ട് വഴറ്റണം. പകുതി വേവിച്ച് ഉടച്ചെടുത്ത നാല് ഉരുളക്കിഴങ്ങും ഇടുക. ആവശ്യത്തിന് ഉപ്പും ഒരു ടീസപൂൺ കുരുമുളക് പൊടിയും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ചെറുതീയിൽ മുടിവച്ച് വേവിക്കണം. വെന്തശേഷം കശുവണ്ടിപരിപ്പ് പേസ്റ്റ്, തേങ്ങാപ്പാൽ എന്നിവയൊഴിച്ച് ഇളിക്കിയെടുത്ത് സ്റ്റ്യൂ ബൗളിലേക്ക് മാറ്റുക. ഇനി പോഷകസമൃദമായ ക്യാരറ്റ് ദോശയും സ്റ്റ്യൂവും കഴിച്ച് നോമ്പ് തുറക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :