E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

റയിൽപാത പദ്ധതി സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് പിന്നോട്ട് നടന്ന് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിലമ്പൂർ നഞ്ചൻകോട് റയിൽപാത പദ്ധതി സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് പിന്നോട്ട് നടന്ന് പ്രതിഷേധം. വയനാട് എക്യുമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് ബത്തേരിയിൽ പ്രതിഷേധം നടന്നത്. 

എട്ട് കത്തോലിക്ക സഭകളെ പ്രതിനിധീകരിച്ച് നൂറിലധികം ആളുകളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. റെയിൽവേ ആക്ഷൻ കൗൺസിൽ അംഗങ്ങളും വ്യാപാരികളും പ്രതിഷേധത്തിന് പിന്തുണ നൽകി. വയനാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യമാണ് നിഷേധിച്ചിരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാ അധ്യക്ഷൻ ജോസഫ് മാർ തോമസ്‌ പറഞ്ഞു. 

നിർദിഷ്ട പാതയോട് കർണാടക സർക്കാരിന് എതിർപ്പില്ലെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കർണാടക മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഉദ്യോഗസ്ഥതല ചർച്ചകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടിലെ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :