E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

എഫ്.സി.ഐ ഗോഡൗണില്‍ ലോറി കാണാതായ സംഭവത്തില്‍ നാലു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിക്കോടി എഫ്.സി.ഐ ഗോഡൗണില്‍ നിന്ന്അരിയുമായി മീനങ്ങാടിയിലേക്ക് പോയ ലോറി കാണാതായ സംഭവത്തില്‍ ഡിപ്പോ മാനേജര്‍ ഉള്‍പ്പടെ നാലു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഏരിയ മാനേജര്‍ കെ.ജയപ്രകാശന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഒരു ലോഡ് അരിയാണ് കാണാതായത്. എഫ്.സി.ഐ വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു 

കഴിഞ്ഞ ശനിയാഴ്ചയാണ് തിക്കോടിയിലെ ഗോഡൗണില്‍ നിന്ന് അരിയുമായി 18 ലോറികള്‍ മീനങ്ങാടിയിലേക്ക് പോയത്.ഇതില്‍ 17 ലോറികള്‍ മാത്രമാണ് മീനങ്ങാടിയില്‍ എത്തിയത്. കാണാതായ ലോറിയില്‍ 50 കിലോഗ്രം വീതമുള്ള 205 ചാക്കുകളാണ് ഉമ്ടായിരുന്നത്.ഈ അരി പൊതുവിപണിയില്‍ മറിച്ചുവിറ്റതായാണ് സംശയം. 

അതേ സമയം ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി ലോറിതൊഴിലാളികള്‍ രംഗത്തെത്തി 

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഗോഡൗണിനു മുന്നില്‍ ലോറികള്‍ തടഞ്ഞു.ഏരിയമാനേജര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :