E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നയന വിസ്മയമായി സമുദ്ര നടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നയന വിസ്മയമായി സമുദ്ര നടനം. പാലക്കാട് അഹല്യ ക്യാമ്പസിെല ദേശീയ നൃത്തോല്‍സവമായിരുന്നു വേദി. ശിവന്റെ പ്രപഞ്ച നൃത്തമെന്ന ആശയത്തിൽ  തിരുവനന്തപുരം സമുദ്രയാണ് നൃത്തം അവതരിപ്പിച്ചത്. കോസ്‌മിക്‌ ഡാന്‍സ്‌ ഓഫ്‌ ശിവ അഥവാ ശിവന്റെ പ്രപഞ്ച നൃത്തമെന്ന നടരാജ സങ്കല്‌പത്തിന്റെ വിവിധ ഭാവങ്ങളാണ് സംഗീതനൃത്തമായത്്. ആയോധനകലയുമായി ഇഴചേർന്ന നൃത്താവിഷ്കാരം മുദ്ര ദേശീയ നൃത്തോല്‍സവത്തിനും വേറിട്ട കാഴ്ചയായി. 

ശിവസ്‌തുതി ഗീതങ്ങളിലൂടെ തുടങ്ങി വേഗമേറിയ ചുവടുകളിലൂടെ കടന്നുപോകുമ്പോൾ നൃത്തത്തിന് വിവിധ ഭാവങ്ങൾ. സാത്വികവും ലാസ്യവും പൗരുഷവും കോപവും ആനന്ദവും ഒന്നിനൊന്നായി ദ്രുതതാളത്തിനൊപ്പം വന്നുപോകുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നടന കലാകേന്ദ്രമായ 'സമുദ്ര' യിലെ ആറു പേരുളള സംഘത്തിന്റേതായിരുന്നു നൃത്താവിഷ്കാരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :