E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വൈവിധ്യമാർന്ന മത്സരങ്ങളുമായി ഇന്റർമെ‍ഡിക്കോസ് കലോല്‍സവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈവിധ്യമാർന്ന മത്സരങ്ങളുമായി ഇന്റർമെ‍ഡിക്കോസ് കലോല്‍സവം കോഴിക്കോട്ട് പുരോഗമിക്കുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജാണ് മുന്നിൽ. മത്സരങ്ങളുടെ പേരിൽ തന്നെയുണ്ട് പുതുമ.വേദി രണ്ടിൽ ഇന്നത്തെ ആദ്യ ഇനം പോട് പുരി. നേരിട്ട് പറയാതെ കാര്യം പറഞ്ഞ് ഫലിപ്പിക്കുകയാണ് പോട്പുരി മത്സരം. 

മിമിക്രിയ്ക്ക് ശേഷം വേദിയൊന്നിൽ നടന്നത് മിസ്റ്റർ‌ ആന്റ് മിസിസ് എസ്.പി.വേദിയിൽ കയറി നിന്ന ശേഷം പൊടുന്നനെ കിട്ടുന്ന വിഷയത്തിൽ വാചക കസർത്താണ് മത്സരം. ടോം ഡിക്ക് ആന്റ് ഹാരി മോക് ദ പ്രസ് തുടങ്ങി മെഡിക്കോസ് ഇനങ്ങൾക്ക് പുറമെ തിരുവാതിര ലളിത ഗാനം ശസ്ത്രീയ സംഗിതം എന്നീ ഇനങ്ങളിലും ഇന്ന് മത്സരം നടക്കും. 26 മെഡിക്കൽ കോളേജുകളിൽ നിന്നായി ഏഴായിരത്തോളം വിദ്യാർഥികൾ െമഡിക്കൽ വിദ്യാർഥികളുടെ കലോത്സവത്തിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :