E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:09 PM IST

Facebook
Twitter
Google Plus
Youtube

More in North

കോളജിനെതിരെ ട്രോൾ മഴ:പ്രതിരോധിക്കാൻ മാർഗങ്ങൾ തേടി അധികൃതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോളജിനെതിരെ പൂർവവിദ്യാർഥികളുടെ പേരിൽ ഇറങ്ങിയ ട്രോളിനെ പ്രതിരോധിക്കാനുളള മാർഗങ്ങൾ തേടുകയാണ് മലപ്പുറം വണ്ടൂർ സഹ്യ കോളജ് മാനേജ്മെന്റ്. കോളജിന്റെ പഠനനിലവാരത്തെ മോശമായി ചിത്രീകരിക്കും വിധം ട്രോൾ പ്രചരിപ്പിച്ചവരുടെ സർഗാത്മകതയെ കോളജ് മാനേജ്മെന്റിനു പോലും തളളിപ്പറയാനാവില്ല. 

അടുത്ത വർഷത്തെ പ്രവേശനം ലക്ഷ്യമിട്ട് കോളജ് തയാറാക്കിയ പരസ്യത്തിൽ തന്നെയാണ് ടോളർമാർ നുഴഞ്ഞു കയറിയത്. നാലു വർഷംകൊണ്ട് വളർന്നു വലുതായ സഹകരണ കോളജിനെ തകർക്കാനുളള രാഷ്ട്രീയ ബുദ്ധിയാണ് ട്രോൾ എന്നാണ് മാനേജ്മെന്റ് വാദഗതി. കോളജിനെ താറടച്ചു കാണിച്ചവർ പൂർവ വിദ്യാർഥികൾ മാത്രമല്ലെന്നും, ഈ സംഘത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും പറയുന്നു. മലയാളികൾ ഉളള വാട്സാപ് ഗ്രൂപ്പുകളിലെല്ലാം പ്രചരിച്ച ട്രോളിന്റെ ശക്തിയറിയാൻ ഈ വർഷത്തെ കോളജ് പ്രവേശനം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :