E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നഗരത്തിലെ സ്പാൻ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഹോട്ടലുകളിൽ പരിശോധന. 

പ്രഭാതഭക്ഷണം പഴകിയതാണെന്ന് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. അടുക്കളയിൽ ശുചിത്വമില്ല. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പാകംചെയ്ത മാംസവും പഴക്കമുള്ളതായിരുന്നു. ഈ ഭക്ഷണം കഴിച്ചാൽ ആരോഗ്യപ്രശ്നം ഉറപ്പ്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ കയ്യോടെ നശിപ്പിച്ചു. ഹോട്ടലിന് നോട്ടിസും നൽകി. 

നിരവധി ഹോട്ടലുകളിൽ അതിരാവിലെതന്നെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഒരു ഹോട്ടലിൽ മാത്രമാണ് അപാകത കണ്ടെത്തിയത്. ഈയിടെ തൊണ്ടയാട് ദേശീയപാതയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് കോർപറേഷന്റെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :