E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂരില്‍ ഡെങ്കിപ്പനി ഭീതിപരത്തി പടന്നതോട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡെങ്കിപ്പനി വ്യാപകമാകുന്ന കണ്ണൂര്‍ നഗരത്തില്‍ ‍ പകര്‍ച്ചവ്യാധി ഭീതിപരത്തി പടന്നതോട്. മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചതോടെ തോട് കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി. കോര്‍പ്പറേഷനും ജില്ലാഭരണകൂടവും ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും തോട് നവീകരണം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.

കണ്ണൂര്‍ നഗരസഭയില്‍ നിന്ന് കോര്‍പ്പറേഷനായി ഉയര്‍ത്തിയിട്ടും നഗരമാലിന്യങ്ങള്‍ പേറുന്ന പടന്നത്തോടിന് ശാപമോക്ഷമായിട്ടില്ല. ഒഴുക്കുനിലച്ച് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന പടന്നത്തോട് കറുത്ത നിറമായി മാറിക്കഴിഞ്ഞു. നഗരം പുറംതള്ളുന്ന മാലിന്യങ്ങളെല്ലാം പടന്നത്തോട് വഴി കടലിലേക്കാണ് ഒഴുകുന്നത്.മതില്‍കെട്ടി പടന്നത്തോടില്‍ മാലിന്യമെറിയുന്നത് തടയാന്‍ അധികൃതര്‍ നടപടി തുടങ്ങിയിരുന്നു. എംഎല്‍എയും എംപിയും കോര്‍പ്പറേഷനും ജില്ലാഭരണകൂടവും പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും പടന്നത്തോട് മാലിന്യത്തോടായി തുടരുകയാണ്.

പടന്നത്തോടിന് ഇരുവശത്തും കഴിയുന്ന ജനങ്ങളുടെ ജീവിതമാണ് വര്‍ഷങ്ങളായി ദുരിതത്തിലായിരിക്കുന്നത്.അസഹനീയ ദുര്‍ഗന്ധം കൂടിയായതോടെ പ്രദേശവാസികള്‍ പലരും വീടുമാറിതാമസിക്കുകയാണ്.മഴക്കാലമെത്തുന്നതോടെ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകി പകര്‍ച്ചവ്യാധികളും പടരുമെന്ന് ഉറപ്പായിട്ടും അധികൃതര്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :