E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

പൂച്ചയുടെ വിവിധ ഭാവങ്ങൾ തുറന്നുകാട്ടുന്ന ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂച്ചയുടെ വിവിധ ഭാവങ്ങൾ തുറന്നുകാട്ടുന്ന ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. അമ്പത് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചത്.' 

ക്യാറ്റ് ഒ 99 ലൈവ്സ് എന്ന പേരിലാണ് ചിത്രപ്രദർശനം ഒരുക്കിയത്.പൂച്ചയുടെ നവരസ ഭാവങ്ങളോടെയാണ് പ്രദർശനം തുടങ്ങുന്നത്.50 ചിത്രങ്ങളിൽ 47 എണ്ണം ജലച്ചായത്തിലും മൂന്നെണ്ണം അക്രിലിക്കിലുമാണ് 

മൃഗങ്ങൾക്കു നേരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ചിത്രകാരൻ , ചിത്രങ്ങൾക്കൊപ്പം ഗ്ലാസിലും ചിരട്ടയിലും പണിത മൂന്ന് ശിൽപങ്ങളും പ്രദർശനത്തിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :