E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ശബ്ദമലിനീകരണം കുറയ്ക്കാനുളള പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നഗരത്തിലെ ശബ്ദമലിനീകരണം കുറയ്ക്കാനുളള പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ. നോയ്സ് ഫ്രീ കോഴിക്കോട് എന്ന പേരിലാണ് പുതിയ ക്യാംപയിൻ ആരംഭിക്കുന്നത്. നോ ഹോൺ ഡേയുടെ ഭാഗമായി സൈക്കിൾ റാലിയും സംഘടിപ്പിച്ചു. 

ഹോൺ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിന്റെ ദൂഷ്യവശങ്ങൾ നഗരവാസികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കോഴിക്കോട് നഗരത്തിെല സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് പെഡലേഴ്സ് ക്ലബുമായി സഹകരിച്ചായിരുന്നു പരിപാടി.മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി പുതിയ സ്റ്റാൻഡ് ചുറ്റി ബീച്ചിൽ സമാപിച്ചു. കോഴിക്കോട് നഗരത്തിലെ ശബ്ദമലിനീകരണത്തിന്റെ തോത് ഏറെ ഉയർന്നതാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് നിയന്ത്രിക്കാനുള്ള പദ്ധതിയുമായി ഐ.എം.എ മുന്നിട്ടിറങ്ങുന്നത്. ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് നോയ്സ് ഫ്രീ കോഴിക്കോടിന്റെ അദ്യപടി. ഐ.എം.എയുടെ ഭാഗമായ നാഷണൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ടുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. 

റാലിയും ബോധവൽക്കരണ പരിപാടികളുമൊക്കെ നടക്കുമ്പോഴും നഗരനിരത്തിൽ ഇന്നും ഹോൺ മുഴക്കത്തിന് ഒരു കുറവുമുണ്ടായില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :