E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ഭാര്യ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് സ്കൂട്ടർ ഇടിച്ച് ഭർത്താവും മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wife
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ∙ നാലു വർഷം മുൻപ് ഭാര്യ വാഹനമിടിച്ചു മരിച്ച അതേസ്ഥലത്തുണ്ടായ അപകടത്തിൽ ഭർത്താവും മരിച്ചു. കണ്ണൂർ‌ റോഡിൽ കനകാലയ ബാങ്കിനു സമീപം ‘സീ ഷെൽസി’ൽ സാമുവൽ കെ. ജോൺ (ഗ്ലെന്നി – 74) ആണ് കഴിഞ്ഞ മൂന്നിനുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.

17974575_1589347404438961_1702904015_n

മൂന്നിനു രാത്രി ഒൻപതോടെ കനകാലയ ബാങ്കിനു സമീപം സീബ്രാ വരയിലൂടെ റോഡ് മുറിച്ചു കടക്കവെ സാമുവലിനെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ ഒൻപതിനു വെസ്റ്റ്ഹിൽ സിഎസ്ഐ കത്തീഡ്രലിൽ. നാലു വർഷം മുൻപ് ഇതേ സ്ഥലത്തു സീബ്രാ വരിയിലൂടെ റോഡ് മുറിച്ചു കടക്കവെയാണ് സാമുവൽ കെ. ജോണിന്റെ ഭാര്യ എസ്മി സാമുവലിനെ വാഹനമിടിച്ചത്. ചികിത്സയിലായിരുന്ന അവർ മൂന്നാം ദിവസം മരിച്ചു. പാലക്കാട് സിഎസ്ഐ സ്റ്റുഡന്റ്സ് ഹോം വാർഡനായിരുന്നു. മകൻ: അശോക് സാമുവൽ (അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, കാലിക്കറ്റ് സർവകലാശാല). മരുമകൾ: കെ.ജി. എലിസബത്ത് സോണിയ. സഹോദരങ്ങൾ: ഗേളി, ഗ്ലാഡി.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :