E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:48 PM IST

Facebook
Twitter
Google Plus
Youtube

More in North

മേലാർകോട് പഞ്ചായത്തില്‍ പടർന്നുപിടിച്ച ഡെങ്കിപ്പനി നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് മേലാർകോട് പഞ്ചായത്തിെല വിവിധ മേഖലകളിൽ പടർന്നുപിടിച്ച ഡെങ്കിപ്പനി നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ്. വിവിധയിടങ്ങളിൽ കൊതുകുനശീകരണ പ്രവർത്തനവും മെഡിക്കൽക്യാംപും നടത്തി. 

ചിറ്റിലഞ്ചേരി, കടമ്പിടി, നീലിച്ചിറ, കോഴിപ്പാടം, ഉങ്ങിന്‍ചുവട്, തുടങ്ങിയ പ്രദേശങ്ങളിലുളളവരെയാണ് പനി കൂടുതലായി ബാധിച്ചത്. മുപ്പതു പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിൽസ തേടി. ചിറ്റിലഞ്ചേരി പി.കെ.എം. എ.യു.പി. സ്‌കൂളിൽ നടത്തിയ മെഡിക്കൽ ക്യാംപിലും നിരവധിപേർ ചികിൽസതേടിയെത്തി. ശുദ്ധജലത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ലാര്‍വ കണ്ടെത്തിയിരുന്നു. വെളളം ശേഖരിച്ചുവച്ചിരുന്ന ടാങ്കുകളിൽ കൊതുകിന് വളരാൻ സാഹചര്യമൊരുങ്ങിയെന്നാണ് കരുതുന്നത്. 

രോഗ ലക്ഷണമുളളവർ ചികിൽസ തുടരണം. ഡെങ്കിപ്പനിയെ നിസാരമായി കാണരുതെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുനശീകരണമാണ് പ്രധാനം. ഇതിന് വിവിധ പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ പഞ്ചായത്ത് തുടരുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :