E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

സൗജന്യമായി വസ്ത്രം വിതരണം ചെയ്ത് സ്നേഹക്കുപ്പായം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന സ്നേഹക്കുപ്പായം പദ്ധതി കോഴിക്കോട്ട് തുടങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സദയം ചാരിറ്റബിൾ ട്രസ്റ്റാണ് മാതൃകാപദ്ധതി തുടങ്ങിയത്. 

പലരും ഉപയോഗിക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ. മെഡിക്കൽകോളജാശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്കും ബന്ധുക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. ആർ‌ക്കും ഈ പദ്ധതിയിൽ സഹകരിക്കാം. നല്ല ഉദ്ദേശ്യം തിരിച്ചറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പുതിയ വസ്ത്രങ്ങൾ പോലും എത്തിച്ചുകൊടുക്കാൻ മനസുകാണിച്ചവരും നിരവധി. 

അവശരായവർക്ക് ആവശ്യമെങ്കിൽ വസ്ത്രങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കാനും സന്നദ്ധസംഘം തയ്യാറാണ്. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലേക്കും വസ്ത്രമെത്തിക്കുകയാണ് ലക്ഷ്യം. വയനാട്ടിലെ ആദിവാസി ഊരുകളിലേക്കും ഇവരുടെ കാരുണ്യം നീളും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :