E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:35 PM IST

Facebook
Twitter
Google Plus
Youtube

More in North

ലൈഫ് ഓഫ് ഈവാ മരിയ; ചിത്രത്തിന്റെ സംഗീതത്തിന്റെയും ഇടയിലുള്ള ജീവിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചിത്രങ്ങളെയും സംഗീതത്തെയും സ്നേഹിക്കുന്ന മൂന്നാംക്ലാസുകാരിയെ പരിചയപ്പെടാം. വയനാട് ബത്തേരി സ്വദേശികളായ ഷീജ, ബിനോയ് ദമ്പതികളുടെ മകൾ ഈവാ മരിയ. ഇതിനോടകം ആയിരത്തിലധികം ചിത്രങ്ങൾ വരച്ചുകഴിഞ്ഞ ഈവാ മരിയ തന്റെ ഇഷ്ടചിത്രങ്ങളുടെ പ്രദർശനത്തിനൊരുങ്ങുകയാണ്. 

ഇതാണ് ലൈഫ് ഓഫ് ഈവാ മരിയ. ചിത്രങ്ങളുടെയും സംഗീതത്തിന്റെയും ഇടയിലുള്ള ജീവിതം. രണ്ടരവയസിൽ തുടങ്ങിയ ചിത്രരചന ഒൻപതാം വയസിലെത്തിയപ്പോൾ ആയിരം ക്യാൻവാസ് കഴിഞ്ഞു. പെൻസിലും ക്രയോൺസുമാണ് ആയുധം. പുറമെ കാണുന്ന കാഴ്ചകൾ മനസിൽ സൂക്ഷിച്ച് പുതിയ നിറങ്ങൾ ചാർത്തി പേപ്പറിലാക്കും. ചിത്രരചനയോടുള്ള അഭിനിവേശം ഈവയുടെ മുഖത്ത് കാണാം. ഈ അഭിനിവേശമാണ് തിരഞ്ഞെടുത്ത അറുപത് ചിത്രങ്ങൾ ലളിതകലാ അക്കാദമിയുടെ മാനന്തവാടി ഗാലറയിൽ അടുത്തദിവസം പ്രദർശിപ്പിക്കാൻ ഈവയ്ക്ക് ധൈര്യം നൽകുന്നത്. 

ചിത്രരചന ശാസ്ത്രീയമായി അഭ്യസിക്കുന്നില്ലെങ്കിലും ഒരുവർഷമായി സംഗീതം പഠിക്കുന്നതിന് അവധി ദിവസങ്ങൾ മാറ്റിവയ്ക്കുന്നുണ്ട്. ഈ മിടുക്കികുട്ടി ജില്ലാ, സംസ്ഥാന തലങ്ങളിൽ വാരിക്കൂട്ടിയ അംഗീകാരങ്ങളാണിത്. പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവുകാട്ടി വളരണമെന്നാണ് ഈവയുടെ ആഗ്രഹം.. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :