E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 29 2017 10:45 AM IST

Facebook
Twitter
Google Plus
Youtube

More in North

വരൾച്ച നേരിടാൻ കുടുംബശ്രീയുടെ തീർത്ഥം പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടിവെള്ളക്ഷാമം നേരിടാൻ കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയുടെ തീർത്ഥം പദ്ധതി. 20 ലിറ്റർ വെള്ളത്തിന് 20 രൂപയാണ് വില. മെയ് ഒന്നുമുതലാണ് കുടിവെള്ള വിതരണം ആരംഭിക്കുക. 

ഒരു തുള്ളി വെള്ളത്തിനായുള്ള ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് കോർപറേഷന്റെ ലക്ഷ്യം..കോർപറേഷന്‍‍ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കാനുകളിൽ വെള്ളമെത്തിക്കുന്നതാണ് പദ്ധതി.20 ലിറ്റർ വെള്ളത്തിന് 20 രൂപയാണ് വില.ഇടനിലക്കാരില്ലാതെ കുടുംബശ്രീ പ്രവർത്തകർ നേരിട്ട് വെള്ളമെത്തിക്കും. 

കുടിവെള്ള വികതരണത്തിനായി മൂന്ന് പ്ലാന്റുകളാണ് കോർപറേഷൻ നിർമിക്കുക.കോർപറേഷന്റെ പഴയകെട്ടിടത്തിനു സമീപമാണ് ആദ്യ പ്ലാന്റ്.45 ഡിവസത്തിനകം പ്ലാന്റിന്റെ നിർമാണം പൂർത്തിയാകും. 

ഡൽഹി ആസ്ഥാനമായ ധാരണ ഇൻഫ്രാ സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.40 ലക്ഷം രൂപയാണ് ഒരു പ്ലാന്റിന്റെ നിർമാണ ചെലവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :