E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 11:53 AM IST

Facebook
Twitter
Google Plus
Youtube

More in Central

കോലഞ്ചേരിയില്‍ മാറ്റിസ്ഥാപിച്ച ബവ്റിജസ് ഔട്‌ലെറ്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോലഞ്ചേരിയില്‍ മാറ്റിസ്ഥാപിച്ച ബവ്റിജസ് ഔട്‌ലെറ്റിനെതിരെ പ്രതിഷേധവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍. മദ്യവില്‍പനശാല പ്രവര്‍ത്തനം തുടങ്ങിയതോടെ സ്‌കൂള്‍ പരിസരത്ത്‌ മദ്യപാനികളുടെ അഴിഞ്ഞാട്ടമാണെന്നാണ് കുട്ടികളുടെ പരാതി. 

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലായിരുന്ന മദ്യവില്‍പനശാല ഏതാനും ദിവസം മുമ്പാണ്‌ കോലഞ്ചേരി പെരുമ്പാവൂര്‍ റോഡിന്‌ സമീപത്തേക്ക്‌ മാറ്റിയത്‌. മദ്യവില്‍പനശാല ജനവാസ മേഖലയിലായതിനാല്‍ ആദ്യംമുതലേ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മദ്യശാലയുടെ ഇരുന്നൂറുമീറ്ററിനുള്ളിലാണ് ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്‍്‌ പോള്‍സ്‌ ബദനി സ്‌കുള്‍ പ്രവര്‍ത്തിക്കുന്നത്. 

കെട്ടിടത്തിന്റെ പ്രവേശന കവാടം വേറെ വഴി മാറ്റിനിര്‍മ്മിച്ച്‌ കെട്ടിടമുടമ നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ടെന്നാണ് ആക്ഷേപം. മദ്യപാനികളെക്കൊണ്ട്‌ ശല്യം സഹിക്കാനാവാതായതോടെയാണ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സമരവുമായി രംഗത്തെത്തിയത്. 

സമരത്തിനു പിന്തുണയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :