E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

ലഹരിമരുന്ന് വിൽപനക്കാരെ കുടുക്കി കുട്ടി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിലെ ലഹരിമരുന്ന് വിൽപനക്കാരെ കുടുക്കി കുട്ടി പൊലീസ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ നടത്തിയ റെയ്ഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം നിരോധിത ലഹരിമരുന്നുകൾ വിറ്റ പതിനാലു പേർ കുടുങ്ങി. 

കൊച്ചി നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിമരുന്ന് വിൽപന വ്യാപകമായതോടെയാണ് കുട്ടി പൊലീസ് രംഗത്തിറങ്ങിയത്. സഹപാഠികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരിമരുന്ന് വേട്ട. റെയ്ഡിൽ പതിനാലു കടകളിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 

എറണാകുളം പൊലീസ് റേ‍ഞ്ചിന് പരിധിയിലുള്ള നാലു ജില്ലകളിലും ഒരേ സമയം റെയ്ഡ് നടന്നു.സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹകരണത്തോടെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :