E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Central

വൈഫൈയുമായി; സ്മാർ‌ട് കള്ളുഷാപ്പ് സ്മാർട്ടർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

smart-toddy-shop
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നക്ഷത്ര സൗകര്യങ്ങളുമായി സ്മാർട്ടായ വേലൂർ ചുങ്കത്തെ കള്ളുഷാപ്പിൽ സൗജന്യ വൈഫൈ സൗകര്യവും ഏർപ്പെടുത്തി. എൽസിഡി കളർ ടിവിയും കള്ളും കറികളും വിളമ്പാൻ വൃത്തിയായും മോടിയായും വസ്ത്രം ധരിച്ചു സ്റ്റാർ ഹോട്ടലുകളിലെ പോലെയുള്ള സപ്ലൈയർമാരുമുള്ള ചുങ്കത്തെ ടിഎസ് 58ാം നമ്പർ കള്ളുഷാപ്പിലാണു ഹൈടെക് സംവിധാനം ഒരുക്കിയത്. 30 പേർക്ക് ഒരേസമയം സ്മാർട് ഫോൺ ഉപയോഗിക്കാൻ കഴിയുന്ന വൈഫൈ സംവിധാനമാണു സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉടമ സന്ദീപ് പറഞ്ഞു. 

പ്രതിമാസം 5000 രൂപ വരെ വൈഫൈ കണക്‌ഷനായി അടയ്ക്കണം. മണിക്കൂറുകളോളം ഷാപ്പിനുള്ളിൽ ചെലവഴിക്കുന്നവരുടെ ‘ഇവിടെ ഇന്റർനൈറ്റ് കിട്ടുന്നില്ലല്ലോ’ എന്ന സ്ഥിരം പരാതി പരിഹരിക്കാനാണു വൈഫൈ സംവിധാനം ഏർപ്പെടുത്തിയതെന്നും ഉടമ പറഞ്ഞു. നാട്ടിൽ അയൽ സംസ്ഥാന തൊഴിലാളികൾ പെരുകിയതോടെ ഇവർക്കു ഷാപ്പ് തിരിച്ചറിയാൻ ഷാപ്പിന്റെ മുൻവശത്തെ ബോർഡിൽ ഹിന്ദിയിലും ഇംഗ്ലിഷിലും കള്ളെന്നെഴുതി വച്ചുള്ള ‘വിപണനതന്ത്രവും’ ഉപയോഗിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :