E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 01:23 PM IST

Facebook
Twitter
Google Plus
Youtube

More in Central

പത്തനംതിട്ടയിൽ വിമാനത്താവളത്തിനു സർക്കാർ അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട ജില്ലയിൽ വിമാനത്താവളത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ സ്ഥലങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമായി. പരിഗണിക്കപ്പെടുന്ന നാലിടങ്ങളിൽ മൂന്നും പത്തനംതിട്ടയിലാണ്. സ്ഥലങ്ങളുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ലാത്തത് പദ്ധതി യാഥാർഥ്യമാകുന്നതിന് വേഗത കൂട്ടും.. 

ശബരിമല തീർഥാടകരുടെ സൗകര്യം പരിഗണിച്ചാൽ ഏറ്റവും അടുത്തുള്ളത് ളാഹ എസ്റ്റേറ്റാണ്. 47 കിലോമീറ്ററാണ് ളാഹയിൽ നിന്ന് പമ്പയിലേയ്ക്കുള്ള ദൂരം. ചെങ്ങറ തോട്ടവും ശബരിമല പാതയുടെ സമീപമാണ്. കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2000 ഏക്കർ വരുന്ന കല്ലേലി എസ്റ്റേറ്റ്. അച്ചൻകോവിൽ-കോന്നി ശബരിമല പാതയോട് ചേർന്നുള്ള സ്ഥലമാണിത്. പരിഗണിക്കപ്പെടുന്ന ഈ മൂന്ന് സ്ഥലങ്ങളും ഹാരിസൺ മലയാളം കമ്പനി വക എസ്റ്റേറ്റുകളാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി പല കേസുകളും കോടതിയുടെ പരിഗണനയിലാണ്. തൊഴിൽ സാധ്യത ഉറപ്പാക്കിയാൽ വിമാനത്താവളം വരുന്നതിനോട് നാട്ടുകാർക്കും അനുകൂല നിലപാടാണ്. 

എരുമേലിയ്ക്കും റാന്നിയ്ക്കും മധ്യേയുള്ള ചെറുവള്ളി തോട്ടമാണ് ജില്ലയ്ക്കു പുറത്തായി പരിഗണിക്കപ്പെടുന്ന സ്ഥലം. ബിലിവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള തോട്ടം ആയിരം ഏക്കർ വരും. ശബരിമലയിലേയ്ക്കുള്ള ഭൂരിഭാഗം തീർഥാടകരും എരുമേലിയിലെത്തി യാത്ര തുടരുന്നതിനാൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ചെറുവള്ളിക്കാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :