E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 01:09 PM IST

Facebook
Twitter
Google Plus
Youtube

More in Central

നാടൻകളികളെ ന്യൂജനറേഷന് പരിചയപ്പെടുത്തി പൂർവവിദ്യാർഥി കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിൽ ഒരപൂർവ പൂർവവിദ്യാർഥി കൂട്ടായ്മ. പുതിയ തലമുറ കണ്ടിട്ടില്ലാത്ത നാടൻ കളികളും പാട്ടുകളുമൊക്കെയാണ് ഈ കൂട്ടായ്മയെ ശ്രദ്ധേയമാക്കിയത്. പോണേൽ സെന്റ് ഇഗ്നേഷ്യസ് ലയോള സ്കൂളിലേക്കുള്ള മുതിർന്നവരുടെ ഈ തിരിച്ചുവരവ് കുട്ടികൾക്കും ആഘോഷമായി. 

കളിയും കലഹവുമായി കഴിഞ്ഞ സ്കൂള്‍ മൈതാനത്തേക്ക് അവർ വീണ്ടുമെത്തി. പോണേൽ സെന്റ് ഇഗ്നേഷ്യസ് ലയോള സ്കൂളിലെ പൂർവ വിദ്യാർഥികൾ. തൊണ്ണൂറുകാരന്‍ മുതൽ യുവജനങ്ങള്‍ വരെയുള്ള സംഘം. എല്ലാവരും ചേർന്ന് അൽപനേരത്തെക്കെങ്കിലും ആ നല്ല പഠനകാലം തിരികെ പിടിച്ചു. 

ഇനിയുമുണ്ട് തനി നാടൻ കളികൾ. ഗോലി കളി, രാശി കളി അങ്ങനെ പലതും. മുൻഗാമികളോടൊപ്പം ഇപ്പോഴത്തെ വിദ്യാർഥികളും ചേർന്നു. പക്ഷേ പഴയകളികൾ കണ്ടപ്പോൾ പുതിയ തലമുറയ്ക്ക് അത്ഭുതവും ആഹ്ലാദവും. സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് പൂർവ വിദ്യാർഥികൾ ഒത്തുകൂടിയത്. ഒരാഴ്ചയായി നടക്കുന്ന ആഘോഷപരിപാടികൾ ഞായറാഴ്ച്ച വരെ തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :