E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കുട്ടനാട്ടിലെ പോള നിര്‍മാര്‍ജനം: കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടനാട്ടിലെ പോള നിര്‍മാര്‍ജനത്തിനായി സമഗ്ര പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വിദഗ്ധ സംഘം. കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം കുട്ടനാട്ടിലെ കള നിറഞ്ഞ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഗവേഷകരടങ്ങിയ സംഘത്തിന്‍റെ പ്രതികരണം. അടിയന്തരമായി പരിഹരിക്കേണ്ട വലിയൊരു പ്രശ്നമാണിതെന്ന് ഏഴംഗ സംഘം വിലയിരുത്തി. 

കുട്ടനാട്ടില്‍ നിറഞ്ഞിരിക്കുന്ന പോള കാരണം കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തിന്‍റെ ഗൗരവം പരിശോധിക്കാന്‍ കേന്ദ്ര കൃഷിമന്ത്രാലയം വിദഗ്ധ സമിതിയെ വച്ചത്. ദേശീയ കള നിയന്ത്രണകേന്ദ്രം ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുട്ടനാട്ടില്‍ നിറഞ്ഞിരിക്കുന്ന പോള കണ്ട് ഞെട്ടി. 

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കളയാണ് കുട്ടനാട്ടിലേതെന്ന് സംഘം നിരീക്ഷിച്ചു. ഗുരുതരമായ പ്രശ്നമാണിതെന്നും അടിയന്തര നടപടി ആവശ്യമാണെന്നും സംഘത്തലവന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കൃഷിമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുക. കേന്ദ്രസഹായത്തോടെ പോള നശീകരണത്തിനായി പദ്ധതി തയ്യാറാക്കും. സര്‍ക്കാര്‍ മാത്രമല്ല ജനങ്ങള്‍ കൂടി സഹകരിച്ചെങ്കില്‍ മാത്രമേ ശാശ്വതപരിഹാരം സാധ്യമാകൂവെന്നും എ. ആര്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :