E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:27 PM IST

Facebook
Twitter
Google Plus
Youtube

More in Central

തുർക്കിയുടെ തനത് രുചിക്കൂട്ടുകളുമായി കൊച്ചിയിൽ പുതിയ റസ്റ്ററന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തുർക്കിയുടെ തനത് രുചിക്കൂട്ടുകളുമായി കൊച്ചിയിൽ പുതിയ റസ്റ്ററന്റ്. എറണാകുളം പനമ്പിള്ളി നഗറില്‍ തുടങ്ങിയ ആലിബാബ ഡോണർ കെബാബ് ഭക്ഷണപ്രിയരുടെ മനസുകീഴടക്കിക്കഴിഞ്ഞു. തുര്‍ക്കിയിലെ തനത് വിഭവങ്ങള്‍ മാത്രം വിളമ്പുന്ന റസ്റ്ററന്റ് കേരളത്തില്‍ ആദ്യമാണെന്നാണ് ഉടമകളുടെ വാദം. 

കൊച്ചി പഴയ കൊച്ചിയല്ല എന്നത് വെറും സിനിമാ ഡയലോഗ് മാത്രല്ല. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. രൂപത്തിലും ഭാവത്തിലും മാത്രമല്ല, പുതിയ രുചിയിലും കൊച്ചി മാറ്റം കൊതിക്കുന്നു. ഇതാണ് തുര്‍ക്കിയുടെ തനത് വിഭവങ്ങളെ കൊച്ചിക്കാർക്ക് പരിചയപ്പെടുത്താൻ റസ്റ്ററന്റ് ഉടമകളെ പ്രേരിപ്പിച്ചത്. പുതുവർഷത്തിൽ കൊച്ചിക്ക് പുതിയ രുചിക്കൂട്ട് സമ്മാനിച്ചാണ് ഡോണര്‍ കെബാബ് എന്ന പേരില്‍ പനമ്പിള്ളി നഗറില്‍ റസ്റ്ററന്റ് തുടങ്ങിയത്. ഒരുമാസം പിന്നിട്ടപ്പോഴേക്കും ഭക്ഷണപ്രിയർ റസ്റ്ററന്റ് ഏറ്റെടുത്തുകഴിഞ്ഞു. 

തലശേരി സ്പെഷല്‍ വിഭവങ്ങളുമായി പ്രവര്‍ത്തനം തുടങ്ങിയ ആലിബാബയുടെ വിജയമാണ് അറബിക് രുചി വൈവിധ്യങ്ങളിലേക്ക് ഉടമകളെ എത്തിച്ചത്. വിവിധ തരം കെബാബുകള്‍ക്കു പുറമേ, റൊട്ടിയിലും മട്ടന്‍ , ചിക്കന്‍ , ബീഫ് വിഭവങ്ങളിലുമെല്ലാം ടര്‍ക്കിയുടെ തനത് രുചി ആസ്വദിക്കാം. 

വിദേശരാജ്യങ്ങളിൽ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന രുചിക്കൂട്ടുകൾ കൊച്ചിയിലും ലഭിക്കുന്നതില്‍ ഭക്ഷണപ്രേമികള്‍ക്കും സന്തോഷം.  വ്യത്യസ്ത രുചി തേടി എത്തുന്നവരുടെ എണ്ണം കൂടിയതോടെ റസ്റ്ററന്റിന്റെ പ്രവര്‍ത്തനം പാതിരാവോളം നീളുന്നത് പതിവായിക്കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :