E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:43 PM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി കായലിൽ നാവികരുടെ മല്‍സരത്തുഴയേറ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി കായലിൽ നാവികരുടെ മല്‍സരത്തുഴയേറ്. ദക്ഷിണ നാവിക കമാൻഡിന്റെ "പുള്ളിങ് റിഗാറ്റ 2017ൽ" വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ എ.എസ്.ഡബ്ല്യു സ്കൂൾ ഒാവറോൾ ചാംപ്യൻമാരായി. 

രണ്ട് ദിവസങ്ങളായി കൊച്ചി കായലില്‍ നടന്ന നാവികരുടെ ആവേശ തുഴച്ചിലിന്റെ അവസാന ഇനങ്ങൾക്കാണ് ഇന്ന് രാവിലെ ആറര മുതൽ തുടക്കമായത്. വെണ്ടുരുത്തി പാലം മുതൽ നേവൽ ബേസിലെ നോർത്ത് ജെട്ടി വരെ യായിരുന്നു തുഴച്ചിൽ മത്സരം. അവസാന ഇനമായ വെയ്്്ലർ ബോട്ടിന്റെ തുഴച്ചില്‌‍‍ ആറ് ടീമുകളാണ് മത്സരിച്ചത്.പ്രോത്സാഹനവുമായി വെണ്ടുരുത്തി പാലത്തിലും കപ്പലുകളിലുമടക്കം നാവികർ നിരന്നു. 

അവസാനമായി നടന്ന ഒാഫിസേഴ്സ് റെയ്സിലും, ബെസ്റ്റ് വെയ്്ലർ റെയ്സിലും ഒന്നാമതായി തുഴഞ്ഞെത്തിയത് എ.എസ്.ഡബ്ല്യു സ്കൂൾ സംഘം ദക്ഷിണ നാവിക കമാൻഡ് വൈസ് അഡ്മിറൽ എ.ആർ കാർവേ സമ്മാനദാനം നിർവഹിച്ചു. തുടര്‌‍ച്ചയായി നാലാം തവണയാണ് "പുള്ളിങ് റിഗാറ്റ എന്ന പേരിലുള്ള മത്സരത്തിൽ ദക്ഷിണ നാവിക കമാൻഡിന്റെ ഭാഗമായ എ.എസ്.ഡബ്ല്യു സ്കൂൾ ചാംപ്യൻമാരാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :