E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:31 AM IST

Facebook
Twitter
Google Plus
Youtube

More in Central

മുതിർന്നവർക്കു സ്നേഹം പകർന്ന് എളംകുളം സെന്റ് മേരീസ് സുനോറോ കത്തീഡ്രലിൽ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുതിർന്ന പൗരൻമാർക്ക് ആശ്രയവും സ്നേഹവും പകർന്ന് കൊച്ചി എളംകുളം സെന്റ് മേരീസ് സുനോറോ കത്തീഡ്രലിൽ കൂട്ടായ്മ. ലെജന്റ്സ് ഒാഫ് സുനോറോ എന്ന സൗഹൃദസദസിൽ 75വയസു പൂർത്തിയാക്കിയ ഇടവകാംഗങ്ങൾക്കായി പ്രത്യേക കുർബാനയും സ്നേഹവിരുന്നും സംഘിപ്പിച്ചു 

ഒരുകാലത്ത് ഈ ദേവാലയത്തിൽ പതിവായി വന്നുപോയിരുന്നവാണ് ഇവരിൽ പലരും. അന്ന് നടന്നെത്തി പ്രാർഥനകളിൽ പങ്കാളകളായിരുന്നവർ. ഇന്ന് കത്തീഡ്രലിലെ പഴയ പ്രാർഥനാദിനങ്ങൾ ഒാർമകളിൽ നിറച്ച് വീട്ടിലെ നാലുചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുകയയരുന്നു ഒരോരുത്തരും കത്തീഡ്രലിലേക്കുള്ള അവരുടെ മടങ്ങിവരവായിരുന്നു ലെജന്റ്സ് ഒാഫ് സുനോറോ എന്ന പരിപാടി. ഇവർക്കായി പ്രത്യേക കുർബാനയും നടന്നു 

വെറുമൊരു കൂട്ടായ്മയിൽ ഒതുങ്ങുന്നില്ല ഇടവക ഏറ്റെടുത്തിരിക്കുന്ന ദൗത്യം. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരൻമർക്കായി ഹൈൽപ്പ് ലൈൻ ഉണ്ടാക്കാനും ഇടവക തീരുമാനിച്ചു കഴിഞ്ഞു. പ്രാർഥനയ്ക്ക് ശേഷം മുതിർന്ന ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ച് സ്നേഹവിരുന്നും നടന്നു. ദേവാലയത്തിന്റെ വാർഷിക പെരുന്നാളിന്റെ ഭാഗമായായിരുന്നു പരിപാടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :