E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

കപ്പപറിക്കാൻ എംഎൽഎയും കുടുംബവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hiby-anna
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിലെ ഇത്തിരിവട്ടത്തിൽ വിവിധ വിളകളൊരുക്കി ഹൈബി ഈഡൻ എംഎൽഎയും കുടുംബവും. കറുകപ്പള്ളിക്ക് സമീപത്തെ വീട്ടുപരിസരത്ത് ചേനയും കാച്ചിലും കപ്പയുമെല്ലാം നട്ടാണ് കൃഷിയുടെ വിവിധ പാഠങ്ങൾ ഹൈബിക്കൊപ്പം ഭാര്യ അന്നയും അഭ്യസിക്കുന്നത്. 

മുൻപ് ചേന വിളവെടുത്തപ്പോൾ ലഭിച്ച സന്തോഷമാണ് മറ്റുകൃഷികൾകൂടി പരീക്ഷിക്കാൻ ഇവർക്ക് പ്രചോദനമായത്. സ്ഥലപരിമിതിമൂലം സ്ലാബിട്ടുമൂടിയ വീടിനുചുറ്റുമുള്ള സ്ഥലത്തും മണ്ണുനിറച്ചാണ് കൃഷിയിലെ പരീക്ഷണം. ഇത്തവണ 12 മൂട് മരച്ചീനി നടാനുള്ള സ്ഥലമേ ലഭിച്ചുള്ളു. പ്രത്യേകിച്ച് വളമൊന്നും ചെയ്തില്ലെങ്കിലും ഓരോ മഴയത്തും വഴിയരികിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളത്തിനൊപ്പം ഒലിച്ചെത്തുന്ന വളം ഈ കൃഷിക്ക് തുണയായതെന്ന് അന്ന പറയുന്നു. ഔദ്യോഗിക തിരക്കിനിടെ അൽപം പച്ചപ്പും കൃഷിയുമൊക്കെ മനസിന് തൃപ്തി നൽകുന്നതാണെന്ന് ഹൈബിയും പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :