E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:16 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ തട്ടിപ്പുകള്‍ക്കെതിരെ ഡ്രൈവര്‍മാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ തട്ടിപ്പുകള്‍ക്കെതിരെ പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍. ഡ്രൈവര്‍മാരെക്കൊണ്ട് പുതിയ കാറുകള്‍ എടുപ്പിച്ച് ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ വാഹനനിര്‍മാതാക്കളില്‍ നിന്നു വന്‍ തുക കമ്മിഷന്‍ കൈപ്പറ്റുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കമ്പനികളുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ സൂചനാ പണിമുടക്ക് നടത്തി. 

കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് എങ്ങനെ കഴിയും എന്ന് സംശയമുള്ളവര്‍ക്കുള്ള മറുപടി ഡ്രൈവര്‍മാര്‍ നല്‍കും. കാര്‍ നിര്‍മാതാക്കളില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന കമ്മിഷന്‍ , കാര്‍ വാങ്ങാന്‍ ലോണ്‍ നല്‍കുന്ന ഫിനാന്‍സ് കമ്പനികളില്‍ നിന്നു ലഭിക്കുന്ന കമ്മിഷന്‍ , ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് കൈമാറുന്നതിലൂടെ ലഭിക്കുന്ന ലാഭം തുടങ്ങിയവയിലൂടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ കോടിക്കണക്കിനു രൂപ തട്ടിയെടുക്കുകയാണെന്നാണ് ഡ്രൈവര്‍മാരുടെ ആക്ഷേപം. ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കാര്‍ വാങ്ങുന്നവര്‍ ലോണ്‍ തിരിച്ചടയ്ക്കാനാവാതെ കഷ്ടപ്പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. 

ഇന്‍സെന്‍റീവ് ഏകീകരിക്കുക, ഡ്രൈവര്‍മാരെ കമ്പനിയുടെ തൊഴിലാളികളായി അംഗീകരിക്കുക, ദീര്‍ഘകാല വേതനവ്യവസ്ഥ നടപ്പാക്കുക തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ച് സൂചനാ പണിമുടക്ക് നടത്തിയ ഡ്രൈവര്‍മാര്‍ ഊബറിന്റെ കൊച്ചി ഓഫിസ് ഉപരോധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :