E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:30 PM IST

Facebook
Twitter
Google Plus
Youtube

More in Central

ചെല്ലാനത്ത് ജലഅതോറിറ്റി വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പശ്ചിമകൊച്ചിയിലെ ചെല്ലാനത്ത് ജലഅതോറിറ്റി വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് പരാതി. ചെല്ലാനം പത്താംവാര്‍ഡിലെ ഇരുന്നൂറ് കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. 

ചെല്ലാനം വാലുമ്മലിലാണ് ശുദ്ധമായ കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ പരാതിപ്പെടുന്നത്. അഞ്ച് മാസം മുന്‍പാണ് കുടിവെള്ള കണക്ഷന്‍ ഇവര്‍ക്ക് ലഭിക്കുന്നത്. പക്ഷെ വെള്ളം മലിനമാണ്. കൃമികള്‍ക്കൊപ്പം കറുത്തനിറത്തിലാണ് വെള്ളം പൈപ്പിലെത്തുന്നത്. കുടിവെള്ളപൈപ്പ് സ്ഥാപിച്ചിരിക്കുന്നത് പ്രദേശത്തെ ഒാടയിലൂടെ ആയതിനാല്‍ വെള്ളം മലിനമാകുന്നതിന് മറ്റ് കാരണങ്ങളും ഇല്ല. മാലിന്യം നിറഞ്ഞ വെള്ളത്തിലാണ് ഇവര്‍ ഭക്ഷണം പാകംചെയ്യുന്നതും. 

കുടിവെള്ളക്കണക്ഷനായി ഒാരോ വീട്ടുകാരും ഇരുപതിനായിരം രൂപ വീതമാണ് ജലഅതോറിറ്റിയില്‍ അടച്ചത്. പക്ഷെ ഒാടയിലൂടെ പൈപ്പിട്ട കരാറുകാരന്‍റെ നടപടിയെ ചോദ്യംചെയ്ത് പരാതിയുമായെത്തിയ നാട്ടുകാരോട് ജലഅതോറിറ്റിക്ക് മറുപടിയില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :