E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഒാടയില്‍നിന്നുള്ള മലിനജലംകാരണം ജീവിതം ദുരവസ്ഥിലായി ഒരു കുടുംബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരസഭാപരിധിയിലെ ഒാടയില്‍നിന്നുള്ള മലിനജലംകാരണം ജീവിതം ദുരവസ്ഥിലായ ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വാര്‍ത്തയാണിനി. സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം പരാതി പറഞ്ഞി‍‍ട്ടും കേള്‍ക്കാത്തവര്‍ ഈ വാര്‍ത്ത കണ്ടെങ്കിലും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വി.ജ്യോതി പ്രസാദ്. 

എന്‍റെ വീടിന്‍റെ തെക്കുവശത്തുള്ള കാന ബ്്ളോക്കായി. കാനയിലെ ചെളിവെള്ളം എന്‍റെ വീടിന്‍റെ കോമ്പൗണ്ടിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ഇത് മൂലമുള്ള ദുര്‍ഗന്ധവും അസഹ്യമാണ്. എത്രയും വേഗം കാന വൃത്തിയാക്കി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. രണ്ടുവര്‍ഷക്കാലമായി കൊച്ചി മുല്ലശേരി കനാല്‍ റോഡിലെ താമസക്കാരനായ വി.ജ്യോതി പ്രസാദ് ഈ പരാതിയുമായി നഗരസഭയിലെ ഹെല്‍ത്ത് ഒാഫീസര്‍ മുതല്‍ ഒാംബുഡ്്സ്മാനെ വരെ സമീപിച്ചു. കാന പുനര്‍നിര്‍മിക്കണമെന്ന ഒാംബുഡ്്സ്മാന്‍ ഉത്തരവും കടലാസില്‍ ഒതുങ്ങി. 

ആഭ്യന്തരവകുപ്പില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച ജ്യോതിപ്രസാദും ഭാര്യയും ദുര്‍ഗന്ധം കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ്. സ്മാര്‍ട് ആകാന്‍ കുതിക്കുന്ന കൊച്ചിയില്‍ ഇത്തരം പരാതികള്‍ കേട്ടാല്‍ പലര്‍ക്കും ചിരിവരും. ഒാംബുഡ്്സ്്മാന്‍ ഉത്തരവ് കണ്ടിട്ടും നഗരസഭയിലുള്ള പലര്‍ക്കും അങ്ങനെ ചിരിപൊട്ടിയതുകൊണ്ടാണ് ഇതിങ്ങനെ വിളിച്ചുപറയുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :