E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:39 PM IST

Facebook
Twitter
Google Plus
Youtube

More in Central

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് വേമ്പനാട്ടുകായലില്‍ ബാബുരാജിന്റെ നീന്തല്‍ പ്രകടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് വേമ്പനാട്ടുകായലില്‍ നാളെ ഭിന്നശേഷിക്കാരന്‍റെ നീന്തല്‍ പ്രകടനം. കൈനകരി സ്വദേശി ബാബുരാജാണ് ചമ്പക്കുളം മുതല്‍ പുന്നമട വരെ ഇരുപത്തഞ്ച് കിലോമീറ്റര്‍ നീന്താനിറങ്ങുന്നത്. 

പന്ത്രണ്ടാം വയസില്‍ മരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് ഇടത്തുകൈക്കുണ്ടായ സ്വാധിനക്കുറവ് വകവയ്ക്കാതെയാണ് നിലയില്ലാ കയങ്ങളെ ബാബുരാജ് തോല്‍പ്പിക്കുന്നത്. 2015 ല്‍ കുമരകത്തുനിന്നും മുഹമ്മയിലേക്ക് പത്തുകിലോമീറ്റര്‍ മൂന്നുമണിക്കൂറില്‍ നീന്തിക്കയറി ഏഷ്യന്‍ റെക്കോര്‍ഡിട്ടിരുന്നു. ഇരുപത്തഞ്ച് കിലോമീറ്ററാണ് അടുത്ത ലക്ഷ്യം 

ഒരുവര്‍ഷം നീണ്ട പരിശീലനത്തിനുശേഷമാണ് ആറുമണിക്കൂര്‍ നീളുന്ന പ്രകടനത്തിനൊരുങ്ങിയത്. ആഗോളഭീകരതക്കും ജലമലിനീകരണത്തിനുമെതിരെ സന്ദേശം ഉയര്‍ത്തിയാണ് സാഹസിക നീന്തല്‍. ലോക റെക്കോര്‍ഡ് പ്രതിനിധികള്‍ ബാബുരാജിന്‍റെ പ്രകടനം വിലയിരുത്തും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :