E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചേറ്റുവ ഹാര്‍ബറില്‍ മല്‍സ്യബന്ധനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ ചേറ്റുവ ഹാര്‍ബറില്‍ മല്‍സ്യബന്ധനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. തൃശൂര്‍ , മലപ്പുറം ജില്ലകളിലെ തൊഴിലാളികള്‍ ചേരിതിരിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം തുടര്‍ന്നാല്‍ ഹാര്‍ബര്‍ അടച്ചിടുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. 

കഴിഞ്ഞ എട്ട് മുതലാണ് സംഘര്‍ഷം തുടങ്ങിയത്. പൊന്നാനി മേഖലയില്‍ നിന്നുള്ള മല്‍സ്യബന്ധന തൊഴിലാളികളും തൃശൂര്‍ വലപ്പാട് േമഖലയിലെ തൊഴിലാളികളും തമ്മിലാണ് തര്‍ക്കം. കടലില്‍ മീന്‍ പിടിക്കുന്ന ഭാഗത്തെ ചൊല്ലിയാണ് വാക്കേറ്റവും ബഹളവും. ഇരുകൂട്ടരും തമ്മില്‍ വള്ളങ്ങള്‍ തടയുന്ന അവസ്ഥയെത്തി. ഇതു പിന്നീട് പണിമുടക്കിലും കലാശിച്ചു. മല്‍സ്യം കയറ്റിയ വാഹനങ്ങള്‍ കരയില്‍ തടയുമെന്ന ഭീഷണിയും ഇരുകൂട്ടരും നടത്തി. ഈ സാഹചര്യത്തിലാണ് ചാവക്കാട് തഹസില്‍ദാരുെട നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയത്. 

കടലില്‍ നിന്ന് മത്സ്യവുമായെത്തിയ ബോട്ടുകള്‍ ഒരുവിഭാഗം തടഞ്ഞിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് മത്സ്യം ഹാര്‍ബറിന് പുറത്തുവെച്ച് വില്‍പ്പന നടത്തുന്ന സാഹചര്യവും ഉണ്ടായി. ഈ സാഹചര്യത്തില്‍ ഹാര്‍ബര്‍ സുഗമമായി മുന്നോട്ടു പോകാനാകാത്ത സ്ഥിതിയായി. ജനപ്രതിനിധികള്‍ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണാനും ശ്രമം തുടരുകയാണ്. ഹാര്‍ബറിന്‍റെ പ്രവര്‍ത്തനം ഏകീകരിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :