E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

നല്ല സിനിമകളുടെ ഇടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കലാപരമായ മേന്‍മ പുലര്‍ത്തുന്ന ചിത്രങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി ചങ്ങനാശേരിയില്‍ ഒരു ചലച്ചിത്രോല്‍സവം. ഇടം എന്ന സാംസ്കാരിക കൂട്ടായ്മയാണ് ചല‍ച്ചിത്രോല്‍സവം ഒരുക്കിയത്. സമീപകാലത്ത് ഉള്ളടക്കത്തിലും ആവിഷ്കാരത്തിലും പുതുമ പുലര്‍ത്തിയ മലയാള ചിത്രങ്ങളുട‌െ പ്രദര്‍ശനമാണ് മേളയില്‍ ഒരുക്കിയിരുന്നത്. ഒറ്റാലും, കാടുപൂക്കുന്ന നേരവുമടക്കം പ്രേക്ഷക ശ്രദ്ധനേടിയ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. 

ചലച്ചിത്രപ്രവര്‍ത്തകരുടെയും സംവിധായകരുടെയും സാന്നിധ്യത്തില്‍ സ്വതന്ത്ര സിനിമയുടെ സാധ്യതകളെയും പ്രതിസന്ധികളെക്കുറിച്ചുള്ള ഓപ്പണ്‍ ഫോറം, മേളയുടെ വിലയിരുത്തല്‍ , തുടര്‍പ്രവ‍ര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സിനിമാ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദാണ് ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്തത്. രണ്ട് ദിവസമായി നടന്ന ചലച്ചിത്രോല്‍സവത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :