E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

സ്വന്തം പണംമുടക്കി തെരുവ് വിളക്കുകൾ സ്ഥാപിച്ച് മാതൃകയായി ഒരു കൂട്ടം ടെക്കികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി കാക്കനാട് ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയിൽ നിന്നൊരു മാതൃക പ്രവർത്തനം. ഇൻഫോപാർക്കിലേക്കുള്ള വഴിയിൽ സ്വന്തം പണംമുടക്കി തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുകയാണ് ഒരു കൂട്ടം ടെക്കികൾ. 

സ്മാർട്ട് സിറ്റിയുടെ പ്രധാന കവാടത്തിൽ നിന്ന് കാർണിവൽ ഇൻഫോപാർക്കിലേക്കുള്ള വഴി.ഇരുട്ട് വീണാൽ ഈ റോഡിലൂടെയുള്ളയാത്ര കഴിഞ്ഞ ദിവസം വരെ ദുഷ്കരമായിരുന്നു. സുഹൃത്തുക്കളുടെ യാത്രദുരിതം മനസിലാക്കിയ ഒരുകൂട്ടം ടെക്കികൾ മുൻകൈയെടുത്ത് ഇവിടിപ്പോൾ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. 

 പന്ത്രണ്ട് ലക്ഷം രൂപയാണ് നിർമാണ ചിലവ്. കെഎസ്ഇബിയാണ് വിളക്കുകള്‍ പരിപാലിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :