E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കെഎസ്ആർടിസി ബസിലൊരു വിനോദയാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെഎസ്ആർടിസി ബസിലൊരു വിനോദയാത്ര. കൊടുങ്ങല്ലൂർ അരൂർ തിരുക്കൊച്ചി ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയാണ് കുടുംബത്തോടൊപ്പം അതേ ബസിൽ വിനോദയാത്ര സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥരും വിനോദയാത്രയിൽ പങ്കാളികളായി. 

കൊടുങ്ങല്ലൂർ അരൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി തിരുക്കൊച്ചി ബസിലെ സ്ഥിരം യാത്രക്കാരാണിവർ. ഇവരുടെ കൂട്ടായ്മയിൽ കുടുംബാംഗങ്ങളെ കൂടി ഉൾക്കൊള്ളിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഏകദിന വിനോദയാത്ര. കൊടുങ്ങലൂരിൽ നിന്ന് കൊച്ചിയിലെത്തി മലയാറ്റൂർ കോടനാട് ഏഴാറ്റുമുഖം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രിയിൽ മടക്കം. ഇതേ ബസിലെ സ്ഥിരം കണ്ടക്ടർ കൂടിയായ മുനീറാണ് വിനോദയാത്രയുടെ മുഖ്യ സംഘാടകൻ 

കെ.എസ്.ആർ.ടി.സി കൂടുതൽ ജനപ്രിയമാക്കുകയാണ് യാത്രക്കാരുടെ കൂട്ടായ്മകളെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. കുടംബസമേതമാണ് കൊടുങ്ങല്ലൂർ ‍ഡിപ്പോയിലെ ഉദ്യോഗസ്ഥരും യാത്രയിൽ പങ്കാളികളായത്. ചികിത്സാസഹായമടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് തിരുകൊച്ചി പാസഞ്ചേഴ്സ് ഫ്രണ്ട്സ് . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :