E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഒരുമിച്ച് പഠിച്ചവർ താങ്ങായി:ജിജിയുടെ ഭര്‍ത്താവിന് ജീവിതത്തിലേക്ക് മടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരുമിച്ച് പഠിച്ചവര്‍ താങ്ങായപ്പോള്‍ ജിജിയുടെ ഭര്‍ത്താവിന് ജീവിതത്തിലേക്ക് മടക്കം. ആലുവ ചെങ്ങമനാട് സ്വദേശിയായ ജിജിക്ക് മുപ്പതുവര്‍ഷം മുന്‍പത്തെ സഹപാഠികളാണ് ജീവിതത്തില്‍ വീണ്ടും കൂട്ടായത്. കഷ്ടപ്പാടിന്‍റെ കാലത്തും സഹായത്തിനുണ്ടാകുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍. സ്വന്തം 

ജീവിതത്തില്‍നിന്ന് അത് നേരിട്ട് മനസിലാക്കിയിരിക്കുന്നു. ചെങ്ങമനാട് സ്വദേശിയായ ജിജി. ഹിന്ദി അധ്യാപികയായ ജിജി ജോലിക്ക് പോയിട്ട് നാളേറെയായി. ഭര്‍ത്താവിന്‍റെ വൃക്ക രോഗവും ചികില്‍സയും സാമ്പത്തിക 

പരാധീനതകളും തളര്‍ത്തിയപ്പോഴാണ് പഴയ സുഹൃത്തുക്കള്‍ താങ്ങായത്. 86 - 88 കാലഘട്ടത്തില്‍ ആലുവ യു.സി കോളജില്‍ ഒരുമിച്ചു പഠിച്ചവര്‍. കൂട്ടത്തില്‍ ഡോക്ടറായ സന്തോഷാണ് സുഹൃത്തുക്കളുടെ കൂടിച്ചേരലിന് മുന്‍കൈയ്യെടുത്തത്. രണ്ടുവട്ടം എല്ലാവരും കൂടിക്കണ്ടു. ജിജിയുടെ അവസ്ഥ അറിഞ്ഞതോടെ 

അഞ്ചുലക്ഷം രൂപ സ്വരൂപിച്ചു. ആ തുക നടന്‍ സലിംകുമാര്‍ ജിജിക്ക് ൈകമാറി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ജിജിയുടെ ഭര്‍ത്താവ് സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് സുഹൃത്തുക്കളുടെ സഹായമെത്തിയത്. 

പാസ്റ്ററായ രാധാകൃഷ്ണനാണ് ജിജിയുടെ ഭര്‍ത്താവിന് വൃക്ക ദാനംചെയ്തത്. യു.സി.കോളജില്‍നടന്ന ചടങ്ങില്‍ നടി ടെസയും സംബന്ധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :