E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

വേദനകളുടെ ലോകത്തിൽ നിന്ന് മകൾ മടങ്ങുന്നതിന്റെ സന്തോഷത്തിൽ ഒരു ഉമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വേദനകളുടെ ലോകത്തുനിന്ന് സ്വന്തം മകള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സന്തോഷത്തിലാണ് ഒരു ഉമ്മ. ഈ ഉമ്മയേയും മകളെയും നിങ്ങളറിയും.  അപൂര്‍വരോഗത്തെത്തുടര്‍ന്ന് തളര്‍ന്നുവീണുപോയ ഫാത്തിമ എന്ന പത്തുവയസുകാരിയെ മനോരമ ന്യൂസിലൂടെ അറിഞ്ഞ് രാജ്യത്തിനകത്തും പുറത്തുമുള്ളനിരവധിപേര്‍ സഹായവുമായി എത്തിയിരുന്നു.

ഒാട്ടോ ഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വരോഗത്തില്‍ ഒാര്‍മ നഷ്ടപ്പെട്ട പത്തുവയസുകാരി ഇന്ന് പതിയെ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഫാത്തിമയ്ക്ക് ഇന്ന് എല്ലാവരെയും തിരിച്ചറിയാം സംസാരിക്കാം.

കൊച്ചി ആസ്റ്റര്‍ െമഡിസിറ്റിയിലെ ചികില്‍സാചെലവില്‍ ആശുപത്രി ഇളവുനല്‍കിയിരുന്നു. പിന്നീട് മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ചികില്‍സാചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തത്. അതിനുപുറമെ ഫാത്തിമയെ അറിഞ്ഞു സഹായിച്ച ഒട്ടനവധിപേരുണ്ട്. നിങ്ങളെ എല്ലാവരെയും അവള്‍ അന്വേഷിച്ചതായി പറയാന്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :