E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

വാണിജ്യനികുതി ഉദ്യോഗസ്ഥരെ വ്യാപാരികൾ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിൽ കട പരിശോധനക്ക് എത്തിയ വാണിജ്യനികുതി ഉദ്യോഗസ്ഥരെ വ്യാപാരികൾ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞമാസം 22ന് ബ്രോഡ് വേയിലെ കടകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഡപ്യൂട്ടി കമ്മിഷണർ അടക്കം ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായത്. ജാമ്യമില്ലാത്ത വകുപ്പുകളിൽ കേസെടുത്തെങ്കിലും ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തില്ല. ഇടത് അനുകൂല സംഘടനയായ വ്യാപാരിവ്യവസായി സമിതിയിൽ പെട്ടവർക്കെതിരെയാണ് കേസ്. വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പരാതിപ്രകാരം കടകളിലെ ക്യാമറകളിൽ നിന്ന് തന്നെ കയ്യേറ്റത്തിന്റെ ഈ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വ്യാപാരിവ്യവസായി സമിതി നേതാക്കളായ സി.എ.ജലീൽ, അബ്ദുൽ വാഹിദ്, ഇ.കലാം, എ.വി.പ്രദീപ് എന്നിവരെ ഇതിൽ നിന്ന് തിരിച്ചറിഞ്ഞെങ്കിലും ബോധപൂർവം അറസ്റ്റ് ഒഴിവാക്കുകയാണെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :