E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

അഖില ഭാരത ഭാഗവത മഹാസത്രത്തിന് അമ്പലപ്പുഴയില്‍ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഖില ഭാരത ഭാഗവത മഹാസത്രത്തിന് അമ്പലപ്പുഴയില്‍ തുടക്കം. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരേസമയം ഇരുപതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ കൂറ്റന്‍ പന്തലാണ് സത്രത്തിനായി ഒരുക്കിയിരിക്കുന്നത്. 

മുപ്പത്തിനാലാമത് അഖില ഭാരത ഭാഗവത സത്രത്തിനാണ് അമ്പലപ്പുഴ വേദിയായത്. പാല്‍പ്പായസത്തിന്‍റെ മണ്ണിന്‍ പത്തുദിവസം ഭാഗവതത്തിന്‍റെ കഥകള്‍ നിറയും. ഉദ്ഘാടത്തിനെത്തിയ ലോക്സഭാ സ്പീക്കര്‍ വേദി കീഴടക്കി 

ലോക്സഭാ സ്പീക്കറും കേരള നിയമസഭാ സ്പീക്കറും ഒന്നിച്ച് വേദി പങ്കിട്ടപ്പോള്‍ ഒപ്പം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനുമുണ്ടായിരുന്നു. ഇത് കാണികള്‍ക്കു കൗതുകമായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇരുപത്തിനാലാം തീയതി ആരംഭിച്ച രഥ ഘോഷയാത്ര ഉച്ചയോടെ അമ്പലപ്പുഴയിലെത്തി. 

വരും ദിവസങ്ങളില്‍ വിവിധ ആചാര്യന്മാര്‍ ഭാഗവത പാരായണം നടത്തും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :