E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

മൂവാറ്റുപുഴയില്‍ ഡെങ്കിപ്പനി പടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂവാറ്റുപുഴയില്‍ ഡെങ്കിപ്പനി പടരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി നാല്‍പതോളം പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടി. ഇവരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

മൂവാറ്റുപുഴയ്ക്കടുത്തുള്ള പായിപ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ള​വൂ​ർ പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചാം വാ​ർ​ഡി​ലും 16ാം വാ​ർ​ഡി​ലു​മാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ. ഏതാനും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പായിപ്ര പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം പടര്‍ന്നുപിടിച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഡെ​ങ്കി​പ്പ​നി​യും പ​ട​രുന്നത്. പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആഴ്ചയില്‍ ഒരുദിവസം ഡ്രൈ ​ഡേ ആ​ച​രി​ക്കും. കൊ​തു​ക് പ​ര​ത്തു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ കൊ​തു​കി​ന്‍റെ പ്ര​ജ​ന​ന​കേ​ന്ദ്ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യ​പ​ടി. വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നു​ള്ള സാഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും കൊ​തു​കു​ക​ൾ മു​ട്ട​യി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യവകുപ്പ് മു​ന്ന​റ​യി​പ്പു ന​ൽ​കി. 

കു​ടി​വെ​ള്ളം സൂ​ക്ഷി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ടാ​ങ്കു​ക​ളും അ​ട​ച്ചു​വ​യ്ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പ​നി​യു​ണ്ടാ​യാ​ൽ സ്വ​യം ചി​കി​ത്സി​ക്കാ​തെ ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നാണ് മുന്നറിയിപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :