E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ വില്‍പനനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ്. പ്രാഥമിക അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ട എട്ട് സ്ഥാപനങ്ങളിലായിരുന്നു പരിശോധന. റെയ്ഡില്‍ പ്രതിഷേധിച്ച് നഗരത്തിലെ വസ്ത്രമൊത്തവിതരണക്കാര്‍ കടകളടച്ചിട്ട് പ്രതിഷേധിച്ചു. 

മുന്‍കൂര്‍ നോട്ടിസ് നല്‍കാതെയുള്ള വില്‍പനനികുതി വിഭാഗത്തിന്റെ പരിശോധന നിയമവിരുദ്ധമാണെന്നാരോപിച്ചായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റെയ്ഡിനെത്തിയ വില്‍പന നികുതിവിഭാഗം ഉദ്യോഗസ്ഥരെ വ്യാപാരികളും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസെത്തിയ ശേഷമാണ് രേഖകളുടെ പരിശോധന പുനരാരംഭിച്ചത്. കൃത്യമായി നികുതി അടയ്ക്കുന്ന സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നും നിയമവിരുദ്ധമായ റെയ്ഡ് അനുവദിക്കില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. 

ഒന്നരമാസത്തോളം നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് ബോധ്യപ്പെട്ട അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്റലിജന്‍സ് സോട്ട് വസ്ത്രമൊത്തവിതരണക്കാരുടെ കടകളടച്ചിട്ടുള്ള പ്രതിഷേധം കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടത്തിനിടയാക്കുമെന്നാണ് വിലയിരുത്തല്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :