E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

വൈദ്യുതി ഉൽപാദനത്തിൽ മാതൃകയായി കാലടി സംസ്കൃത സർവകലാശാല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈദ്യുതി ബില്ലിനെക്കുറിച്ച് എല്ലാവരും ആശങ്കപെടുമ്പോൾ കാലടി സംസ്കൃത സർവകലാശാലയ്ക്ക് ഇതിനെപ്പറ്റി ഒട്ടും ശങ്കയില്ല. ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തം സോളാർ പ്ലാന്റിൽ ഉൽപാദിപ്പിച്ചുകൊണ്ട് സർവകലാശാല മാതൃകയാകുന്നത്. 

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ അക്കാദമിക്ക് ബ്ലോക്കിന്റെ മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. നാന്നൂറ് മുതൽ അഞ്ഞൂറ് യൂണിറ്റ് വരെയാണ് പ്ലാന്റിന്റെ ഉൽപാദന ശേഷി.സർവകലാശാലയുടെ ഉപയോഗത്തിന് േശഷം മിച്ചവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകും. 

സോളാർ പ്ലാന്റ് വീഡിയോ കോൺഫറൻസിലൂടെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്്ർ ഉദ്ഘാടനം ചെയ്തു. എൺപത്തിമൂന്ന് ലക്ഷം രൂപയാണ് സൗരോർജ പ്ലാന്റിന്റെ നിർമാണ ചിലവ്.കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ നിർമാണ ചുമതല കെൽട്രോണിനായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :