E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:59 PM IST

Facebook
Twitter
Google Plus
Youtube

More in Central

പുതുവൈപ്പ് എല്‍എന്‍ജി െടര്‍മിനലിനെതിരായ സമരം ശക്തമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി പുതുവൈപ്പ് എല്‍എന്‍ജി െടര്‍മിനലിനെതിരായ നാട്ടുകാരുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു. പ്ലാന്‍റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും വരെ സ്ത്രീകളെയും കുട്ടിയകളെയും അണിനിരത്തിയുളള സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

എല്‍എന്‍ജി പ്ലാന്‍റിലേക്കുളള വഴി ഉപരോധിച്ചു കൊണ്ടാണ് സ്ത്രീകളും കുട്ടികളും സമരത്തില്‍ അണിചേര്‍ന്നത്. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് സമരം ഉദ്ഘാടനം െചയ്തു.

എല്‍എന്‍ജി ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. മേഖലയിലെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി തകിടം മറിക്കുന്നെന്നും പരാതിപ്പെടുന്നു. നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്തുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :