E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 12:20 PM IST

Facebook
Twitter
Google Plus
Youtube

More in Central

കുമ്പളം ടോള്‍ പ്ലാസയിൽ നിരക്ക് കൂട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി കുമ്പളം ടോള്‍ പ്ലാസയിൽ നിരക്ക് കൂട്ടി. വിവിധതരം വാഹനങ്ങൾക്ക് അഞ്ചു മുതൽ നാൽപത്തിയഞ്ച് രൂപവരെയാണ് വർധന. പുതുക്കിയ ടോൾ നിരക്ക് അർധരാത്രി നിലവിൽ വന്നു. 

അരൂർ - ഇടപ്പള്ളി ബൈപാസിലൂടെയുള്ള യാത്രയ്ക്ക് ഇനി മുതൽ അൽപം കൂടി ചിലവേറും. കാറിൽ കുമ്പളം ടോൾ പ്ലാസ കടക്കണമെങ്കിൽ ഇരുപതിയഞ്ച് രൂപ കൊടുക്കണം.നിലവിലെ നിരക്കിനെക്കാൾ അഞ്ച് രൂപ കൂടുതൽ. ഇരുവശത്തേക്കുമാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ പത്ത് രൂപയാണ് അധികം നൽകേണ്ടത്.ബസ്,ലോറി എന്നിവയുടെ ഇരു വശത്തേക്കുള്ള നിരക്ക് നൂറ്റി നാൽപതിൽ നിന്ന് നൂറ്റിയെഴുപതായി ഉയർത്തി. ട്രയിലർ ഉൾപടെയുള്ള വലിയ വാഹനങ്ങളുടെ ടോൾ ഉയർത്തിയത് മുപ്പത്തിയഞ്ച് രൂപ മുതൽ നാല‍പത്തിയഞ്ച് രൂപ വരെയാണ്. 

മാസ വരിസംഖ്യയും കുത്തനെ ഉയർത്തിയിട്ടുണ്ട്. മുൻകൂട്ടി പ്രഖ്യാപിച്ചതാണ് നിരക്ക് വർധനയെന്നാണ് ഔദ്യോഗിക വിശദീകരണം. അരൂർ ടോൾ പ്ലാസയിലെ പുതിയ നിരക്ക് എന്നീ ക്രമത്തിലാണ് നിരക്ക് രേഖപെടുത്തിയിരിക്കുന്നത്. പഴയ നിരക്ക് എന്നീ ഗ്രമത്തിലാണ് നിരക്ക് രേഖപെടുത്തിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :