E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:35 PM IST

Facebook
Twitter
Google Plus
Youtube

More in Central

മഹാരാജാസ് കോളജിലെ അശാസ്ത്രീയ സൗന്ദര്യവല്‍ക്കരണത്തിനെതിരെ വിദ്യാര്‍ഥികള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം മഹാരാജാസ് കോളജിലെ അശാസ്ത്രീയ സൗന്ദര്യവല്‍ക്കരണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. രാസവസ്തുക്കളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ഉപയോഗിച്ച് ക്യാംപസ് നികത്തുന്നത് വിദ്യാര്‍ഥികള്‍ തടഞ്ഞു. ക്യാംപസിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന ഒരു വികസനപ്രവര്‍ത്തനവും അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. 

കൊച്ചി മെട്രോ നഗരത്തിലെ പച്ചത്തുരുത്താണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മഹാരാജാസ് ക്യാംപസ്. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്യാംപസില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മരമുത്തശ്ശിമാരുടെ കഥകഴിക്കുമെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുകയും, ആ കുഴി, കെമിസ്ട്രി ലാബില്‍ നിന്നുള്ള രാസവസ്തുക്കളും, കുപ്പികളും, പ്ലാസ്റ്റിക് മാലിന്യങ്ങളും , കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ഉപയോഗിച്ച് നികത്തുന്നതുമാണ് വിദ്യാര്‍ഥികള്‍ തടഞ്ഞത്. 

ക്യാംപസിന്റെ മുന്‍വശത്ത് ടൈല്‍ വിരിച്ച് അധ്യാപകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കവും വിദ്യാര്‍ഥികള്‍ തടഞ്ഞു. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :