E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 19 2021 12:27 AM IST

Facebook
Twitter
Google Plus
Youtube

More in Central

വികസനത്തില്‍ കേരളം ഏറെ മുന്നിലെന്ന് ഹരിയാന നിയമസഭാ സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വികസനത്തില്‍ കേരളം ഏറെ മുന്നിലെന്ന് ഹരിയാന നിയമസഭാ സമിതി. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ മന്ത്രിസഭ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സംഘമാണ് കേരളത്തിലെത്തിയത്. കൊച്ചിയും മൂന്നാറും ആലപ്പുഴയും സന്ദര്‍ശിച്ച ഇവര്‍ ഇന്ന് കേരളാ നിയമസഭാ സമിതിയുമായി ചര്‍ച്ചകള്‍ നടത്തും 

തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളടക്കം കൃത്യമായി പാലിക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഇത് എന്‍റെ വാക്കുകളല്ല. അവിടെനിന്ന് ആലപ്പുഴയിലെത്തിയ നിയമസഭാ സമിതി പറയുന്നതാണ്. ഹരിയാനയിലെ ജനങ്ങളോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പാക്കിയോ എന്ന് പത്ത് എംഎല്‍എമാരടങ്ങിയ സമിതി നിരീക്ഷിക്കുന്നുണ്ട്. അവരാണ് വിവിധ സംസ്ഥാനങ്ങളിലെ രീതികള്‍ പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ ദിവസം മൂന്നാറും കൊച്ചിയുമെല്ലാം കണ്ട സംഘം ആലപ്പുഴയിലെ വഞ്ചിവീട്ടിലെത്തി. മനോഹരമായ നാടാണ് കേരളമെന്ന് സമിതി ചെയര്‍മാനും എംഎല്‍എയുമായ സക്കീര്‍ ഹുസൈന്‍. 

പറഞ്ഞ കാര്യങ്ങള്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശില്‍ ഒരു നിയമസഭാ ഉപസമിതിയുണ്ട്. ഇത്തരത്തിലൊന്ന് ഹരിയാനയിലും ശുപാര്‍ശ ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. ഏഴുദിവസത്തെ പര്യടനത്തിനൊടുവില്‍ കേരള നിയമസഭയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പത്തംഗ എംഎല്‍എമാര്‍ തുടര്‍ന്ന് മടങ്ങും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :