E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 19 2021 05:15 AM IST

Facebook
Twitter
Google Plus
Youtube

More in ന്യൂസ് മേക്കർ 2016

ന്യൂസ്മേക്കര്‍ സംവാദത്തില്‍ ഒ.രാജഗോപാല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016" ഫൈനല്‍ റൗണ്ടിലെത്തിയ ബി.ജെ.പി.നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയുമായി സംവാദം. നേമത്തെ വിജയം ബി.ജെ.പിയുടേതോ രാജഗോപാലിന്‍റേതോ എന്ന ചോദ്യം അദ്ദേഹം നേരിടുന്നു. നിയമസഭയിലെ പ്രവര്‍ത്തന പോര , പാര്‍ട്ടിയുടെ പരിപാടികളില്‍ സഹകരിക്കുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നു. സര്‍ക്കാരിനോടുള്ള സമീപനം, നോട്ട് വിഷയത്തിലെ നിലപാട് എന്നിവയും രാജഗോപാല്‍ വിശദീകരിക്കുന്നു.  പ്രമോദ് രാമന്‍ നയിക്കുന്ന സംവാദത്തില്‍ വി.മുരളീധരന്‍, എം.വിജയകുമാര്‍, ബിന്ദു കൃഷ്ണ, ഡോ.ബി.അശോക് ഐ.എ.എസ്, മുരുകന്‍ കാട്ടാക്കട, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.