E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 22 2017 10:05 AM IST

Facebook
Twitter
Google Plus
Youtube

More in ന്യൂസ് മേക്കർ 2016

ന്യൂസ്മേക്കർ സംവാദത്തിൽ മോഹൻലാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016' ഫൈനല്‍ ‍റൗണ്ടിന്‍റെ ഭാഗമായ സംവാദത്തില്‍ നടന്‍ മോഹന്‍ലാല്‍.  മോഹന്‍ലാല്‍ പങ്കെടുത്തിട്ടുള്ളതില്‍ ഏറ്റവും സമഗ്രവും ദീര്‍ഘവുമായ ടെലിവിഷന്‍ സംവാദമാണിത്. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സാമൂഹ്യവിഷയങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ മനസുതുറക്കുന്നു. താന്‍ നായകനായി എം.ടിയുടെ രണ്ടാമൂഴം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ലാല്‍ പറയുന്നു. പുലിമുരുകന്‍റെ വിജയം, 2016ലെ നേട്ടങ്ങള്‍, അഭിനയത്തിലെ സിദ്ധി, ജീവിതശൈലി, ബ്ലോഗെഴുത്ത് , നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ വിവാദപരാമര്‍ശങ്ങള്‍, തിയറ്ററുകളിലെ ദേശീയഗാനാലാപനം, എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ കമലും നേരിട്ട വിമര്‍ശനങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായ പ്രതികരണം.  മകന്‍ പ്രണവ് അഭിനയരംഗത്തേക്ക് വരുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. പ്രമോദ് രാമന്‍ നയിക്കുന്ന സംവാദത്തില്‍ സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, ലെന, വിനു മോഹന്‍ എന്നിവരും പങ്കെടുക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.