കിണറിൻറെ വിശേഷങ്ങളൂമായി പാർവ്വതി നമ്പ്യാർ

pularvela-guest
SHARE

ജലക്ഷാമം പ്രമേയമാക്കി എം.എ.നിഷാദ് സംവിധാനം ചെയ്ത കിണര്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. കെണി എന്ന പേരില്‍ തമിഴിലും ചിത്രം റിലീസ് ചെയ്യും. സജീവ് പി.കെ, ആനി സജീവ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്ബ്യാര്‍, കൈലാഷ്, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ.  ഇരുപത്തിയേഴു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസങ്ങളായ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ഒരുമിച്ചു പാടിയ ഒരു ഗാനവും ഈ ചിത്രത്തില്‍ ഉണ്ട്. എം ജയചന്ദ്രന്‍ ആണ്  സംഗീത സംവിധായകൻ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർവ്വതി നമ്പ്യാരാണ് ഇന്നത്തെ പുലർവേളയിലെ അതിഥി.

MORE IN PULERVELA
SHOW MORE